
Secretary, Trivandrum Synod
8 Jan 2023
Carol fest 2022 - Synod Competition
Date. 08-01-2023 സൺഡേ
Time. 5 pm
Venue. ചുള്ളിമാനൂർ
Inauguration. ജാസി ഗിഫ്റ്റ് (മ്യൂസിക് ഡയറക്ടർ )
Participants. ഓരോ സർകിളുകളിൽ നിന്നും വിജയികളായ 2 ടീമുകൾ. (നിലമേൽ സർക്കിളിൽ രണ്ടു സോണുകളായി തിരിച്ചു ഓരോ ടീം, സൗത്ത് സോൺ നിലമേൽ ഏരിയ, നോർത്ത് സോൺ മലപ്പുറം- വയനാട് ഏരിയ )
നിബന്ധനകൾ
1. ഒരു ടീമിൽ മിനിമം 5 ഉം മാക്സിമം 15 അംഗങ്ങൾ
2. ഒരോ ടീമിനും 2 പാട്ടുകൾ
3. മാക്സിമം ടൈം 15 മിനിറ്റ്
4. ക്രിസ്മസ് ഫാദർ, സ്റ്റാർ പോലുള്ള ഡെക്കറേഷൻ അനുവദനീയം അല്ല
5. കരോക്കെ, പാരഡി എന്നിവ അനുവദിക്കുന്നതല്ല
6. ഓരോ സിർക്കിളിൽ നിന്നും select ചെയ്യുന്ന സഭയുടെ പേരും, ആ ഗായക സംഘത്തിലെ അംഗങ്ങളുടെ പേരും 2/1/23 വൈകുന്നേരം 5 മണിക്ക് മുൻപ് Synod youth promoter Rev. S. S. Shermer അവർകളെ അറിയിക്കുക
1st prize. Rs. 5000 + Trophy
2nd prize Rs. 3000 + Trophy
3rd Prize Rs. 2000 + Trophy
പങ്കെടുക്കുന്ന എല്ലാ ടീമിനും പ്രോത്സാഹന മോമെന്റൊ.