Job Openings
Notification No. 6/23
നമ്മുടെ സിനഡിന്റെ കീഴിലുള്ള വിവിധ സ്കൂളുകളിൽ 2023 - 2024 അദ്ധ്യായന വർഷം ഒഴിവു വരാൻ സാധ്യതയുള്ള LPSA /UPSA തസ്തികളിലേക്ക് നിയമനം നടത്താനായി ഒരു റാങ്ക് ലിസ്റ്റ് തയ്യാറാകുന്നു
നമ്മുടെ സഭകളിൽ പി എസ് സി മാനദണ്ഡം പ്രകാരം യോഗ്യത ഉള്ളവർ പൂർണ്ണമായ ബയോഡേറ്റാ സഹിതം അപേക്ഷ സിനഡ് ഓഫീസിൽ 22/5/23 വൈകുന്നേരം 5 മണിക്ക് മുൻപായി നൽകണം. അപേക്ഷയോടൊപ്പം താഴെ പറയുന്നവ നൽകണം
-
എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റ് self attested കോപ്പികൾ
-
ലൂഥറൻ സഭയിൽ സ്ഥിരം അംഗങ്ങമാണ് എന്നുള്ള സഭയിൽ നിന്നുള്ള ലെറ്റർ
-
ലൂഥറൻ സഭയിൽ തിരുവത്താഴ അംഗം എന്നുള്ള സഭാ പുരോഹിതന്റെ ലെറ്റർ
അപേക്ഷകൾ അയക്കേണ്ട വിലാസം
Prof. Dr. Laladhas
Manager
Lutheran Schools
C L H S S Compound
Peroorkada. P. O
Trivandrum - 05
Notification No. 5/23
നമ്മുടെ Synod ന്റെ കീഴിലുള്ള ആലപ്പുഴ ഹൈസ്കൂളിൽ Biology ഒരു Teacher permanent ഒഴിവ് ഉണ്ട്
നമ്മുടെ സഭകളിൽ PSC മാനദണ്ഡം പ്രകാരം യോഗ്യത ഉള്ളവർ പൂർണ്ണമായ Bio - data സഹിതം അപേക്ഷ Synod ഓഫീസിൽ 29/4/23 വൈകുന്നേരം 5 മണിക്ക് മുൻപായി നൽകണം. അപേക്ഷയോടൊപ്പം താഴെ പറയുന്നവ നൽകണം
1). എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റ് self attested കോപ്പികൾ
2). Lutheran സഭയിൽ സ്ഥിരം അംഗങ്ങമാണ് എന്നുള്ള സഭയിൽ നിന്നുള്ള ലെറ്റർ
3). Lutheran സഭയിൽ തിരുവത്താഴ അംഗം എന്നുള്ള സഭാ പുരോഹിതന്റെ ലെറ്റർ
അപേക്ഷകൾ
Prof. Dr. Laladhas
Manager
Lutheran Schools
C L H S S Compound
Peroorkada. P. O
Trivandrum - 05
എന്ന address ൽ അപേക്ഷകൾ നൽകണം
Pramod Kumar. A
Synond Secretary
Notification No. 4/23
നമ്മുടെ Synod ന്റെ കീഴിലുള്ള ആലപ്പുഴ ഹൈസ്കൂളിൽ Mathematics ഒരു Teacher permanent ഒഴിവ് ഉണ്ട്
നമ്മുടെ സഭകളിൽ PSC മാനദണ്ഡം പ്രകാരം യോഗ്യത ഉള്ളവർ പൂർണ്ണമായ Bio - data സഹിതം അപേക്ഷ Synod ഓഫീസിൽ 29/4/23 വൈകുന്നേരം 5 മണിക്ക് മുൻപായി നൽകണം. അപേക്ഷയോടൊപ്പം താഴെ പറയുന്നവ നൽകണം
1). എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റ് self attested കോപ്പികൾ
2). Lutheran സഭയിൽ സ്ഥിരം അംഗങ്ങമാണ് എന്നുള്ള സഭയിൽ നിന്നുള്ള ലെറ്റർ
3). Lutheran സഭയിൽ തിരുവത്താഴ അംഗം എന്നുള്ള സഭാ പുരോഹിതന്റെ ലെറ്റർ
അപേക്ഷകൾ
Prof. Dr. Laladhas
Manager
Lutheran Schools
C L H S S Compound
Peroorkada. P. O
Trivandrum - 05
എന്ന address ൽ അപേക്ഷകൾ നൽകണം
Pramod Kumar. A
Synond Secretary
Notification No. 3/23
നമ്മുടെ Synod ന്റെ കീഴിലുള്ള ആലപ്പുഴ ഹൈസ്കൂളിൽ Physical Science ( Physics /Chemistry ) 2 Teacher മാരുടെ permanent ഒഴിവുകൾ ഉണ്ട്
നമ്മുടെ സഭകളിൽ PSC മാനദണ്ഡം പ്രകാരം യോഗ്യത ഉള്ളവർ പൂർണ്ണമായ Bio - data സഹിതം അപേക്ഷ Synod ഓഫീസിൽ 29/4/23 വൈകുന്നേരം 5 മണിക്ക് മുൻപായി നൽകണം. അപേക്ഷയോടൊപ്പം താഴെ പറയുന്നവ നൽകണം
1). എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റ് self attested കോപ്പികൾ
2). Lutheran സഭയിൽ സ്ഥിരം അംഗങ്ങമാണ് എന്നുള്ള സഭയിൽ നിന്നുള്ള ലെറ്റർ
3). Lutheran സഭയിൽ തിരുവത്താഴ അംഗം എന്നുള്ള സഭാ പുരോഹിതന്റെ ലെറ്റർ
അപേക്ഷകൾ
Prof. Dr. Laladhas
Manager
Lutheran Schools
C L H S S Compound
Peroorkada. P. O
Trivandrum - 05
എന്ന address ൽ അപേക്ഷകൾ നൽകണം
Pramod Kumar. A
Synond Secretary

നമ്മുടെ Concordia HSS യിൽ 2 Commerce Teachers ഒഴുവുകളിലേക് Synod application വിളിച്ചിരുന്നു. എന്നാൽ Govt. Nominee ഉൾപെടുത്തിയ interview board രൂപീകരിക്കാത്തതിനാൽ ഇന്റർവ്യൂ താമസിക്കും
Notification No. 2/23
Physically Handicapped Teaching & Non - Teaching Vacancy
ക്രിസ്തുവിൽ പ്രിയരേ
കേരളാ ഗവണ്മെന്റ് ഉത്തരവു പ്രകാരവും, അതിനെ തുടർന്നുള്ള ബഹു : ഹൈക്കോടതി ഉത്തരവു പ്രകാരവും 4 ശതമാനം ഒഴിവുകൾ ഭിന്നശേഷി വിഭാഗത്തിലുള്ള വർക്കു നൽകണം. ആയതിനാൽ നമ്മുടെ സ്കൂളുകളിൽ നിയമിക്കാൻ ( Teaching & Non - Teaching വിഭാഗത്തിൽ ) അർഹരായ ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ full Bio - Data, സഭാ പുരോഹിതന്റെ ലെറ്റർ, ഡോക്ടർ സർട്ടിഫിക്കറ്റ് എന്നിവ സഹിതം തയ്യാറാക്കിയ അപ്ലിക്കേഷൻസ് 28/2/2023 മുൻപായി Synod ഓഫീസിൽ എത്തിക്കണം എല്ലാവിഭാഗത്തിലും ( Physically Handicapped ) ഉള്ളവരുടെ Rank List തയ്യാറാക്കുകയും ചെയുന്നു.
Pramod Kumar
Synod Secretary
Notification No. 1/23
Biology Teacher (Temporary Vacancy, Daily wages)
Name of post: Biology Teacher (Temporary Vacancy, Daily wages), Concordia High School
വിദ്യാഭ്യാസ യോഗ്യത: As per Government Norms
അപേക്ഷിക്കുന്ന വിധം:
യോഗ്യതയുള്ള ലൂഥറൻ സഭ അംഗങ്ങൾ, (പുരുഷ/സ്ത്രീ) താഴെ പറഞ്ഞിരിക്കുന്ന രേഖകൾ സിനഡ് പ്രസിഡന്റ് /സെക്രട്ടറിയുടെ പക്കൽ അവസാന തിയതിക്ക് മുൻപ് എത്തിക്കണം
1. പൂർണ്ണമായ ബയോ-ഡാറ്റ,
2. പാസ്പോർട്ട് സൈസ് ഫോട്ടോ (6 മാസത്തിനിനിടയിൽ എടുത്തത്),
3. സർട്ടിഫിക്കറ്റ് കോപ്പികൾ,
4. സഭയുടെ പാസ്റ്ററുടെ ലെറ്റർ ( ലെറ്ററിൽ സ്ഥിരീകരണ തീയതി, സഭയിലെ അംഗത്വ നമ്പർ എന്നിവ രേഖപ്പെടുത്തിയിരിക്കണം)
അവസാന തീയതി: 24/01/2023 വൈകുന്നേരം 4 മണി
Notification No. 02/2022
Name of post: Clerk-cum-Computer Operator I E L C, Trivandrum Synod
Selected Candidate
1. Mr. Sabu - 9074047633
Notification No. 4/22
Name of post: Office Assistant at I E L C, Trivandrum Synod
Selected Candidate
1. Mr. Sethu - 9946301447