top of page
IMG-20240406-WA0110.jpg
IMG-20240406-WA0110.jpg

Grow Your Vision

Welcome visitors to your site with a short, engaging introduction. 

Double click to edit and add your own text.

About IELC

India Evangelical Lutheran Church [IELC] is a Protestant  Christian denomination in India. Its  headquarters situated in Tamil Nadu. The inception of IELC  is rooted in the mission work of LCMS, beginning in 1894. Over the following decades, the LCMS sent more than 60 missionaries to serve in India. In 1959 , the IELC was established as an LCMS partner church and now does work in all over India.  The IELC has approximately 764 congregations, 1,15,000 baptized members, 70,000 communicant members and 220 active pastors.The India Evangelical Lutheran Church was formally organized and registered on 9th  February, 1959 bearing Registration No. 11/1959 under The Societies Registration Act, 1860. The CONSTITUTION ANS BYE – LAWS  are amended in 2022 upon Tamilnadu Societies Registration Act, 1975 and Rule 17 (2) of Tamilnadu Societies Registration Rules,1978, consisting of all the three Synods, namely- Ambur Synod, Nagercoil Synod, Trivandrum Synod and Churches established outside the Jurisdiction of the three Synods. The Registered Office of IELC is at ( old No. 21) 47, Eldams  Road, Teynampet, Chennai, Tamilnadu, Pin – 600018.            In 1956 October 8th The Trivandrum District Synod [ T D S } was formed ,Rev.D. Vedamanikam was the 1st President of TDS and, Rev. C.M Jacob be the 1st Secretary of Trivandrum Synod. At present there are 5 Circles under Trivandrum Synod. They are Balaramapuram Circle, Luthergiri Circle, Nilamael Circle , Ponvila Circle and Trivandrum Circle.            The Trivandrum Synod office is functioning at Concordia compound and the address of Trivandrum Synod Office is – TDS  Synod Office, C. L. H. S. S Compound, Peroorkada, Tvm - 5. The first Lutheran Church in Kerala was established at Kuttichel in May 1911.The current president of  I E L C is Rev. Dr. Priestly Balasingh, who was elected as president of IELC in 22nd October 2022 through secret ballot poling. The vice-president elected is Rev. Y.K. Mohandas, The General Treasurer-cum –Secretary Mr. Stalin and the Comptroller is Mr. Sathyakumar. The present President of Trivandrum Synod is Rev. M. Mohanan, The Vice-President is Rev. Mohanraj, The Secretary Sri. A. Pramod Kumar , Joint Secretary Smt. Kala.T, and the treasure Sri. Varasus Bellardson and all these Synod office bears taken the charge on 2022 November 1st.

Synod Executive Members

IMG-20221108-WA00423_edited.jpg

Rev. M Mohanan
Synod President

001.jpg

Rev. J Mohanraj
Synod Vice President

WhatsApp Image 2022-11-07 at 18.34.52.jpeg

Mr. A Pramodkumar
Synod Secretary

IMG-20221110-WA0057.jpg

Mr.T S Varsus Belladson
Synod Treasurer

 Circle & Churches 

1668005348306.png

Total  Number of Pastorate        -  13

Total Number of Congregation -  25

Circle President     : 

Circle Secreatary  :Mr. Alvin Joseph

Joint Secratery      :Ms.A.Prabala

Trivandrum Synod Events

1700066700106.png

ക്രിസ്തുവിൽ പ്രിയരേ, ലോകത്തിൽ ആകെ 77 മില്യൻ വിശ്വാസികൾ ഉള്ള ആദ്യ പ്രൊട്ടസ്റ്റന്റ് സഭയായ ലൂഥറൻ സഭയിലെ അംഗങ്ങൾ ആയിരിക്കുന്നതിൽ നമുക്ക് അഭിമാനിക്കാം. അതിനു നമ്മെ പ്രാപ്തരാക്കിയ ദൈവത്തിനു നന്ദി പറയാം. നീതിമാൻ വിശ്വാസത്താൽ ജീവിക്കും എന്ന വേദപുസ്തകസത്വം വാനോളം മുഴങ്ങികേൾക്കട്ടെ. 1517 ഒക്ടോബർ 31 ചരിത്രത്തിലെ അവിസ്മരണീയ ദിനം. ക്രൈസ്തവസഭയിൽ കടന്നു കൂടിയ അന്ധവിശ്വാസങ്ങളിൽ നിന്നും വേദപുസ്തകവിരുദ്ധ ഉപദേശങ്ങളിൽ നിന്നും സഭാ നാഥനായ യേശുക്രിസ്തു ഡോ. മാർട്ടിൻ ലൂഥറിയൂടെ സഭയെ നമീകരണത്തിലേക്ക് നയിച്ചു. രക്ഷ കൃപയാൽ മാത്രം, വിശ്വാസത്താൽ മാത്രം, വചനത്താൽ മാത്രം , ക്രിസ്തുവിനാൽ മാത്രം എന്ന വേദ പുസ്തക സത്യങ്ങളിലേക്ക് ക്രിസ്തു ക്രൈസ്തവസഭയെ മടക്കി വരുത്തി. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് നമ്മുടെ ലൂഥറൻ സഭാ ചരിത്രം. കേരളത്തിലെ ലൂഥറൻ സഭയുടെ സാന്നിധ്യം വിളിച്ചറിയിച്ചുകൊണ്ട് ഐ ഈ എൽ സി തിരുവനന്തപുരം സിനഡ് ലൂഥറൻ മഹാസംഗമം സംഘടിപ്പിച്ചിരിക്കുന്നു. 2023 ഡിസംബർ 9 ന് നടക്കുന്ന ലൂഥറൻ സഭയുടെ ഈ അഭിമാന സംരംഭത്തിൽ വിവിധ സഭകളുടെ മേലധ്യക്ഷന്മാരും സാമൂഹ്യ സാംസ്കാരിക പൊതുരംഗങ്ങളിലുള്ള പ്രമുഖരും പങ്കെടുക്കുന്നു. ഈ ചരിത്ര സംഭവത്തിൽ പങ്കാളികളാകുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നു. Rev. M Mohanan Synod President A PramodKumar Synod Secretary

New Picture (25).bmp

കൺകോർഡിയ മിനിഹാൾ ഉദ്ഘാടനം

കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായം ക്രിസ്ത്യൻ മിഷണറിമാരോട് കടപ്പെട്ടിരിക്കുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇന്ത്യ ഇവാൻജലിക്കൽ ലൂഥറൻ സഭ തിരുവനന്തപുരം സിനഡ് പേരൂർക്കട കൺകോഡിയാ യുപിഎസ് കോമ്പൗണ്ടിൽ പണികഴിപ്പിച്ച കൺകോഡിയാ മിനി ഹാളിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് നാം വിലമതിക്കുന്ന ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന് അടിത്തറ പാകിയത് ക്രൈസ്തവ മിഷണറിമാരായിരുന്നു. ജാതിമത സാമൂഹിക പദവികൾ പരിഗണിക്കാതെ എല്ലാവർക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അവർ സംസ്ഥാനത്തുടനീളം നിരവധി സ്കൂളുകളും കോളേജുകളും സ്ഥാപിച്ചു. അവർ വിദ്യാഭ്യാസത്തിലൂടെ വിപ്ലവകരമായ സമീപനം കൊണ്ടുവന്നു. മിഷണറിമാരുടെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള കാഴ്ചപ്പാട് കേവലം അറിവ് പകർന്നു നൽകുക എന്നതിനപ്പുറമാണ്. ശക്തമായ ധാർമിക മൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്വബോധമുള്ള നല്ല വ്യക്തികളെ സൃഷ്ടിക്കുന്നതിൽ അവർ പങ്കുവഹിച്ചു. അവരുടെ അധ്വാനത്തിന്റെ ഫലം ഇന്ന് കേരളത്തിൽ ഉടനീളം ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രകടമാണ്. മിഷണറിമാരുടെ സംഭാവനകളെ നാം ആഘോഷിക്കുമ്പോൾ യുവ മനസ്സുകളെ പരിപോഷിപ്പിക്കുന്നതിൽ പങ്കുവഹിച്ച എല്ലാ അധ്യാപകരുടെയും കൂട്ടായ പ്രയത്നത്തെയും നാം അംഗീകരിക്കേണ്ടതുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. യോഗത്തിൽ ഐ ഇ എൽ സി തിരുവനന്തപുരം സിനഡ് പ്രസിഡന്റ് റവ. എം. മോഹനൻ അധ്യക്ഷനായിരുന്നു. എം എൽ എ അഡ്വ. വി കെ പ്രശാന്ത്, സിനഡ് സെക്രട്ടറി എ. പ്രമോദ് കുമാർ, ട്രഷറർ വർസസ് ബല്ലാഡ്സൺ, ലൂഥറൻ സ്കൂൾ കോർപ്പറേറ്റ് മാനേജർ ഡോ. കെ പി. ലാലാ ദാസ്, ഐ ഈ എൽ സി വൈസ് പ്രസിഡന്റ് റവ. വൈ കെ മോഹൻദാസ്, ഡോ. ഇക്ബാൽ, റവ. എസ്. സെൽവരാജ് ഹെഡ്മാസ്റ്റർ ജേക്കബ് സജി,.....തുടങ്ങിയവർ പ്രസംഗിച്ചു.

അഭിഷേക ശുശ്രൂഷ

IMG20230723153210.jpg

ഇന്ത്യ ഇവാൻജലിക്കൽ ചർച്ച് തിരുവനന്തപുരം സീനഡിന് ഒരു നവ അഭിക്ഷിക്‌ത വൈദികൻ കൂടി . പേരൂർക്കട കാൽവരി ലൂഥറൻ സഭയിൽ വച്ച് 2023 ജൂലൈ 23 ഞായറാഴ്ച 3 മണിക്ക് ശ്രീ. വിപിൻ വി അഭിക്ഷിക്തനായി ഐ ഈ എൽ സി യുടെ പട്ടത്വ ശുശ്രൂഷയിലേക്ക് പ്രവേശിച്ചു. തിരുവനന്തപുരം സിനഡും കൺകോർഡിയ തിയോളജിക്കൽ സെമിനാരിയും സംയുക്തമായി നടത്തിയ അഭിഷേക ശുശ്രൂഷയിൽ വചന സന്ദേശം നൽകിയത് സെമിനാരി പ്രിൻസിപ്പാൾ റവ. ഡോ. പി ആർ സെൽവരാജ് അച്ചനായിരുന്നു. The Rite of Ordination ( കൈവയ്പ്പ് അധികാരം) നിർവഹിച്ചത് സിനഡ് പ്രസിഡന്റ് റവ.എം മോഹനൻ അച്ചനും ആയിരുന്നു. റവ. വിപിൻ വി തിരുവനന്തപുരം സർക്കിളിലെ കാച്ചാണി സഭാംഗമാണ്. ചെറിയ കൊണ്ണി കടമ്പനാട്, കൂര്യനാട് സീനായ് ഭവനത്തിൽ പരേതനായ ശ്രീ. വിജയൻ ശ്രീമതി. നിർമ്മല എന്നിവരുടെ മകനാണ്. 2015-2020 കാലഘട്ടത്തിൽ കൺകോർഡിയ തിയോളജിക്കൽ സെമിനാരി നാഗർക്കോവിലിൽ നിന്നും BD പഠനം വിജയകരമായി പൂർത്തിയാക്കി. 2020 ജൂൺ മുതൽ പൊൻവിള സർക്കിളിൽ പെരുമ്പഴുതൂർ ഇമ്മാനുവൽ ലൂഥറൻ സഭയിൽ പ്രോബോഷണറായി ശുശ്രൂഷ ചെയ്തു. ഇപ്പോൾ നിലമേൽ സർക്കിളിലെ വയനാട് സുൽത്താൻ ബത്തേരി ലൂഥറൻ സഭയിലെ ശുശ്രൂഷകനാണ്. ശ്രീമതി. രേഷ്മ N S സഹധർമ്മിണിയാണ്. റവ. വിപിന്റെ ഏക സഹോദരൻ വിനിത് V യും ശ്രീമതി. ഷാനി സഹോദര ഭാര്യയും ആണ്.

White Structure
Pink Sugar

GALLERY

CONTACT

SECRETARY,

IELC TRIVANDRUM SYNOD,

SYNOD OFFICE,

CONCORDIA LUTHERAN HSS,

PEROORKADA,

THIRUVANANTHAPURAM 695005

Ph. +91 94475 21141

Thanks for submitting!

IELC Trivandrum

Synod Office

bottom of page